തിരോന്തരം കാരന്‍ ജോലിയെ ജാലിയാക്കുമെങ്കില്‍
ജാലിയെ ജോലിയാക്കുന്നവരാണ് ബംഗാളികള്‍ ( നമ്മുടെ ബംഗാളികളും അതെ ബംഗ്ലാദേശികളും അതെ)
അവര്‍ക്ക് കല്കത്ത കൊല്‍കത്ത യാണു .
കഫീല്‍ (Sponsor) കൊഫീലാണ് .
ബലദിയ (Municipality) ബോല്‍ദിയ (പറഞ്ഞു)എന്നാണു!
ഒരിക്കല്‍ ദോഹയില്‍ ഒരു ബംഗാളി പട്ടാണിയുടെ ടാക്സി യില്‍ കയറി
എങ്ങോട്ടാണ് പോവേണ്ടതെന്ന ചോദ്യത്തിന്നു ബംഗാളിയുടെ മറുപടി ബോല്‍ദിയ എന്നായിരുന്നു
(അവന്നു ബലദിയ യിലേക്കാണ് പോവേണ്ടിയിരുന്നത്)
പട്ടാന്‍ : കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍: കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍:( അക്ഷമനായി) കിതര്‍ ?
ബംഗാളി:(ദേഷ്യത്തില്‍ ) ബോല്‍ദിയ!
പട്ടാന്‍ : തും ക്യാ ബോല്‍ദിയ ? ഗാന്ടു .. .....തും മേരാ ദിമാ കരാബ് കര്നെകെലിയെ ആയ ബേംകി ചൂത് ജാവോ....
ബംഗാളിയെ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളി പട്ടാന്‍ അവന്റെ പാട്ടിന്നു പോയി !
ദോഹ കോമഡി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദോഹ കോമഡി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
