2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

നിന്റെ ഭാര്യ എന്റെ സാമാനം പിടിച്ചു..

ഓരോ നാട്ടുകാരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന
ചില വാക്കുകളുണ്ട് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന
വാക്കാണ്‌ "ജസ്റ്റ്‌ "! അവസരത്തിലും അനവസരത്തിലും
എവിടെയും തിരുകി കയറ്റും " ജസ്റ്റ്‌' ( ജസ്റ്റ്‌ ഒരു വാക്ക് ).
തമിഴന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് " അപ്സെറ്റ്‌ " ( ചുമ്മാ അപ്സെറ്റ്‌ ആവാത് ).
മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അറബി വേര്‍ഡ്‌ "മാഫി " ( മാപ്പി മഹലൂം).
അതുപോലെ ഇറാനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഹിന്ദി വാക്കാണ്‌ "പക്കട "
അറിയാമല്ലോ ? അവരുടെ ബിസിനെസ്സിന്നു ആവശ്യമുള്ള ഏതാനും ഹിന്ദി വാക്കുകള്‍ മാത്രമേ അവര്‍ക്ക് അറിയൂ
അതില്‍ കൂടുതല്‍ പഠിക്കാന്‍ അവര്‍ക്ക് താല്പര്യവുമില്ല !
ഇനിയാണ് കഥ :
ഖത്തര്‍ ലുള്ള ഒരു പ്രവാസി ഒരത്യാവശ്യ കാര്യത്തിന്നു ഭാര്യ യെ കൂടാതെ ഒരാഴ്ചത്തേക്ക്
നാട്ടില്‍ പോയി വന്നപ്പോള്‍ പലചരക്ക് കടക്കാരന്‍ ഇറാനി പറഞ്ഞത് കേട്ട് പാവം ഞെട്ടിപ്പോയി
"തും മുലൂക്‌ ജാനേ കാ ടൈം തുമാര ബീവി മേരാ സാമാന്‍ പകടാ "
"നീ നാട്ടിലായിരുന്നപ്പോള്‍ നിന്റെ ഭാര്യ എന്റെ സാമാനം പിടിച്ചു "

4 അഭിപ്രായങ്ങൾ:

  1. ഹ ഹ ...........
    സൌദിയി ജോലി ചെയ്യുന്ന കാലം. ഒരു ബംഗാളി സബ്കോണ്ട്രാക്ട്രോട് 8 മണിക്കു ഒരു സൈറ്റില്‍ വരാന്‍ പറഞ്ഞു, ഞാന്‍ ചെന്നപ്പോള്‍ കുറെ താമസിച്ചു

    ബം‌ഗാളി : “കിധര് ഹേ തുംഹാരാ...? “
    ഞാനൊന്നു പകച്ചു, എങ്ങിനെയാ കാണിക്കുക? അല്ലെങ്കില്‍ ഇയാളെന്തിനാ കാണുന്നതു?

    ബം‌ഗാളി വീണ്ടും: “കിധര് ഹേ തുംഹാരാ.... ? മേരാ തോ സുബഹ് ആയാ...”

    (അര്‍ത്ഥാല്‍-എവിടെയാ നിന്റേത്? എനിക്കു രാവിലെ തന്നെ വന്നു)

    പിന്നെ ഒന്നും ചിന്തിച്ചില്ല .

    ഞാന്‍: “ആജ്‌കല്‍ സുബഹ് നഹി ആത്താഹൈ ബായ്.“

    മറുപടിഇല്ലാതാക്കൂ
  2. പലചരക്ക് കടക്കാരന്‍ കാശ് ചോദിച്ചതാണ് മാഷേ .................
    അരീകോടന്‍ മാഷ്‌ ടെ "അയ്യേ" ക്കും
    ചാണക്യന്റെ "ശ്ഛായ്...."ക്കും
    സജിയുടെ കിടിലന്‍ കമന്റിന്നും
    റൊമ്പ നന്ട്രി!
    “കിധര് ഹേ തുംഹാരാ.... ? ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ