തിരോന്തരം കാരന് ജോലിയെ ജാലിയാക്കുമെങ്കില്
ജാലിയെ ജോലിയാക്കുന്നവരാണ് ബംഗാളികള്‍ ( നമ്മുടെ ബംഗാളികളും അതെ ബംഗ്ലാദേശികളും അതെ)
അവര്‍ക്ക് കല്കത്ത കൊല്‍കത്ത യാണു .
കഫീല്‍ (Sponsor) കൊഫീലാണ് .
ബലദിയ (Municipality) ബോല്‍ദിയ (പറഞ്ഞു)എന്നാണു!
ഒരിക്കല്‍ ദോഹയില്‍ ഒരു ബംഗാളി പട്ടാണിയുടെ ടാക്സി യില്‍ കയറി
എങ്ങോട്ടാണ് പോവേണ്ടതെന്ന ചോദ്യത്തിന്നു ബംഗാളിയുടെ മറുപടി ബോല്‍ദിയ എന്നായിരുന്നു
(അവന്നു ബലദിയ യിലേക്കാണ് പോവേണ്ടിയിരുന്നത്)
പട്ടാന്‍ : കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍: കിതര്‍ ?
ബംഗാളി : ബോല്‍ദിയ!
പട്ടാന്‍:( അക്ഷമനായി) കിതര്‍ ?
ബംഗാളി:(ദേഷ്യത്തില്‍ ) ബോല്‍ദിയ!
പട്ടാന്‍ : തും ക്യാ ബോല്‍ദിയ ? ഗാന്ടു .. .....തും മേരാ ദിമാ കരാബ് കര്നെകെലിയെ ആയ ബേംകി ചൂത് ജാവോ....
ബംഗാളിയെ കഴുത്തില്‍ പിടിച്ചു വെളിയില്‍ തള്ളി പട്ടാന്‍ അവന്റെ പാട്ടിന്നു പോയി !
2009 ഒക്ടോബർ 8, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

നോര്‍ത്തിന്‍ഡ്യയില്‍ എത്തി കുറച്ചു ഹിന്ദി പഠിച്ചപ്പോള്‍ പിന്നെ എല്ലാരോടും ഹിന്ദി പറയണം. മഴയത്ത് ചോപട്യില് കിടക്കുന്നബുദ്ധിമുട്ട്, വീട്ടിലേക്കു എഴുതി അറിയിക്കുകയാണ്
മറുപടിഇല്ലാതാക്കൂ“അപ്നാ അപ്നാ കഷ്ടപ്പാട് അപ്പനും അമ്മക്കും ക്യാ മാലൂം,
ഇധര്‍ മുട്ടറ്റം പാനീ ഹൈ”
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസജീ
മറുപടിഇല്ലാതാക്കൂമുട്ടറ്റം പാനീ കൊലക്കീ
പട്ടാന്‍ പറഞ്ഞതിന്റെ മലയാളം
മറുപടിഇല്ലാതാക്കൂഎടാ കൂവേ താന്‍ എന്നാ പറഞ്ഞെന്നാ
കൊറേ നേരമായല്ലോ താന്‍ ഒരുമാതിരി ..മറ്റേടത്തെ
ഒന്ന് പോടാ പുല്ലേ
ബോല്‍ദിയ കലക്കി...
മറുപടിഇല്ലാതാക്കൂ