അന്യ മതക്കാരനോടുള്ള അസഹിഷ്ണുതയാണോ പുരോഗമനവാദം
ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ അങ്ങനെതോന്നും
നാനാത്വത്തില്‍ ഏകത്വം സഫലമാവാന്‍ നാം കുറച്ചുകൂടി സഹിഷ്ണുത കാണിച്ചേ മതിയാവു അന്യമാതക്കാരന്റെ വിശ്വാസം വേഷം ......എല്ലാം അംഗീകരിച്ചേ പറ്റൂ .
അന്യമാതക്കാരന്റെ മേല്‍ കുതിര കയറുന്നതിനു പകരം നമുക്ക് രാജ്യ പുരോഗതിക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് ചിന്തിക്കാം

So nice....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്..ബൂലോകത്തേക്ക് സ്വാഗതം....
മറുപടിഇല്ലാതാക്കൂനന്ദി നിഷാദ്
മറുപടിഇല്ലാതാക്കൂനന്ദി തൃശുര്കാരന്
ഇനിയും വലിയ വലിയ മണ്ടത്തരങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കാം
“അന്യമാതക്കാരന്റെ മേല്‍ കുതിര കയറുന്നതിനു പകരം നമുക്ക് രാജ്യ പുരോഗതിക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് ചിന്തിക്കാം“
മറുപടിഇല്ലാതാക്കൂഅപ്പറഞ്ഞതിന് ഒരു സലാം.
അല്ലെങ്കില്‍ത്തന്നെ നാഴികയ്ക്ക് നാലുവട്ടം മതത്തെപ്പറ്റി പറയേണ്ട കാര്യമെന്തിരിക്കുന്നു ? ഇന്നത്ത അവസ്ഥ അതാണ് വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നാല്പ്പോരേ ? വിശ്വസിക്കാത്തവനേയും അന്യവമതസ്തനേയും ചുമ്മാ വിടണം എന്നതായിരിക്കണം എല്ലാ മതഗ്രന്ഥങ്ങളിലേയും ആദ്യപാഠം എന്നതാണ് എന്റെ അഭിപ്രായം.
ബൂലോകത്തേക്ക് സ്വാഗതം.
നന്ദി നിരക്ഷരന്
മറുപടിഇല്ലാതാക്കൂആ വലിയ മനസ്സിന്നു നന്ദി